You Searched For "അച്ചടക്ക നടപടി"

ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി; ആയിരംവട്ടം ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായി; തരംതാഴ്ത്തിയത് തന്നോട് ചോദിക്കാതെ;  പി.പി. ദിവ്യ നേതാക്കളെ അതൃപ്തിയറിച്ചെന്ന വാര്‍ത്തകള്‍ക്ക്  പിന്നാലെ നിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പ്
കെ സുരേന്ദ്രനെ കടന്നാക്രമിച്ചതോടെ പുറത്തേക്കെന്ന് വ്യക്തമാക്കി സന്ദീപ്  വാര്യര്‍;  ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി?  വെയിറ്റ് ആന്റ് സീ എന്ന നയം മാറ്റാന്‍ നേതൃത്വം;  സന്ദീപ് പ്രമുഖ നേതാവല്ലെന്ന് പ്രകാശ് ജാവദേക്കറും;  രാഷ്ട്രീയ നേട്ടത്തിന് സിപിഎം
നവീന്‍ ബാബുവിന്റെ മരണം ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം ആയുധമാക്കുമോ എന്ന് ഭയം; ഒരുലക്ഷം കൈക്കൂലി കൊടുത്ത കെ വി പ്രശാന്തുമായി പി പി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധം; പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്; ദിവ്യയ്ക്ക് എതിരെ അച്ചടക്ക നടപടിക്ക് നീക്കം
ഇരിട്ടി കോളിത്തട്ട് സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തിരിമറി; സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി; ഏരിയാകമ്മിറ്റിയംഗത്തെ ഉള്‍പ്പെടെയുളള പ്രാദേശിക നേതാക്കളെ  തരംതാഴ്ത്തി; പ്രതിഷേധവുമായി ഇടപാടുകാരും കോണ്‍ഗ്രസും രംഗത്തെത്തി
എം കെ രാഘവനെ തോല്‍പ്പിക്കാന്‍ കളിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ; ഇടത് സ്ഥാനാര്‍ഥിയുമായി തിരഞ്ഞെടുപ്പ് വേളയില്‍ രഹസ്യയോഗം; ചേവായൂര്‍ സര്‍വീസ് ബാങ്കിലെ ഡയറക്ടര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി ഡിസിസി